നെയ്യാർ അണക്കെട്ട് (Neyyar dam trip guide malayalam)
നെയ്യാർ നദിയിൽ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ് നെയ്യാർ അണക്കെട്ട്. ജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. പശ്ചിമഘട്ടത്തിന്റെ തെക്കായുള്ള പൊക്കം കുറഞ്ഞ മലകൾ നെയ്യാർ ഡാമിന് അതിർത്തി തീർക്കുന്നു. സുന്ദരമായ ഒരു തടാകവും ഉണ്ട് ഇവിടെ. ഇവിടത്തെ പരിസ്ഥിതിയിലെ ജീവജാലങ്ങളിൽ കാട്ടുപോത്ത്, വരയാട്, സ്ലോത്ത് കരടി, കാട്ടുപൂച്ച, നീലഗിരി ലംഗൂർ, കാട്ടാന, സാമ്പാർ മാൻ എന്നിവ ഉൾപ്പെടുന്നു.
പ്രധാന ആകർഷണങ്ങൾ
സിംഹ സഫാരി ഉദ്യാനം
ബോട്ട് യാത്ര
മാൻ ഉദ്യാനം
കാളിപാറ ക്ഷേത്രം (2000 അടി ഉയരം,1കി.മി.ദൂരം,മല കയറ്റത്തിന് അനുയോജ്യം)
ഉദ്യാനവും പ്രതിമകളും
ശിവാനന്ദ ആശ്രമം (യോഗ പഠനകേന്ദ്രം)
സ്റ്റീവ് ഇർവിൻ സ്മാരക മുതല വളർത്തൽ കേന്ദ്രം.(മുതലകളെ കൂട്ടിൽ അടയ്ക്കാതെ തുറന്നു വിട്ടിരിക്കുന്നു)
ചെറിയ വന്യജീവി സംരക്ഷണ കേന്ദ്രം
തടാക ഉദ്യാനം
നീന്തൽക്കുളം
കാഴ്ചമാടം
ശുദ്ധജല അക്വാറിയം (ഏഷ്യയിലെ ഏറ്റവും വലുത്[അവലംബം ആവശ്യമാണ്], ഉദ്ഘാടനം ചെയ്തിട്ടില്ല)
കുട്ടികളുടെ ഉദ്യാനം
കേരളത്തിന്റെ ഒന്നാമത്തെ തുറന്ന ജയിൽ (തടവറയില്ലത്ത ജയിൽ)
എത്തിച്ചേരാനുള്ള വഴി
ഏറ്റവും അടുത്തുള്ള വിമാനത്താവളം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം- 38 കി.മി.
ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: തിരുവനന്തപുരം (തമ്പാനൂർ) - 32 കി.മി.
തിരുവനന്തപുരം നഗരത്തിൽ നിന്നും നെയ്യാറിന് ബസ്സ് ലഭിക്കും
ചിത്രങ്ങൾക്കും വിവരണങ്ങൾക്കും കടപ്പാട് ടീം സഞ്ചാരി

Comments
Post a Comment